വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ തന്നെ നിയമ പരിജ്ഞാനത്തിനുള്ള അവസരം ഉണ്ടാക്കി എടുക്കണം ; അഡ്വ. ടി. പ്രീത”

Kannadiparamba online news


കണ്ണാടിപറമ്പ :- ദാറുൽ ഹസനത്ത് ഹൈ സ്കൂൾ ജില്ലാ ലീഗൽ സർവീസ് സെൽ നടത്തിയ ക്ലാസ്സിൽ വെച്ച് ജില്ലാ ലീഗൽ സെൽ കോ കോർഡിനേറ്റർ അഡ്വക്കേറ്റ് ടി പ്രീത സംസാരിച്ചു കൊണ്ട് പറയുകയായിരുന്നു.സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ അദ്യക്ഷത വഹിച്ചു. ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി പരിപാടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ലീഗൽ സെൽ മെമ്പർ ഷൈലജ, അ ദ്ധ്യാപകാരായ, മേഘ, റുബീന, സുവിയത്ത്, ശിശിര കെ മോഹൻ, ദൃശ്യ, മിഥുല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ സുനിത സ്വാഗതവും കൺവീനർ ഷഹാർബാന സി കെ നന്ദിയും പറഞ്ഞു. തുടർന്ന് ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് നിയമവും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!