ചേലേരി : മലർവാടി ലിറ്റിൽ സ്കോളർ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ ചേലേരി മേഖലാ തല മത്സരം ആഗസ്ത് 2- ന് ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിൽ വെച്ച് നടക്കും. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. എൽ പി, യു പി കാറ്റഗറികളിലായി നടക്കുന്ന മത്സരം പൊതുവിജ്ഞാനത്തെ അടിസ്ഥാന മാക്കിയുള്ളതാണ്.. പങ്കെടുക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
7025519190,9567210078
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

