പൂർവ്വികരുടെ സ്മരണ വിദ്യാർത്ഥികൾക്ക് ധാർമിക മൂല്യങ്ങൾ നൽകുന്നു: ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ സയ്യിദ് ഹാഷിം ബാ അലവി തങ്ങളുടെ വഫാത്ത് വാർഷികം ആചരിച്ചു

Kannadiparamba online news


കണ്ണാടിപറമ്പ് : ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ 11മത് വഫാത്ത് വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഒരു സിലബസ് കൂടി ആണ് താങ്കളുടെ ജീവിതമെന്നും അദ്ദേഹം പറയുകയുണ്ടായി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് അലി ബാ അലവി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഹസനത്ത് ചെയർമാൻ കെ പി അബൂബക്കർ ഹാജിയുടെ അദ്യക്ഷതയിൽ ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അനുസ്മരണം ഉത്ഘാടനം ചെയ്തു. ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ സുനിത, മേഘ ടീച്ചർ, മുഹമ്മദ്‌ താഹ തുടങ്ങിയവർ അനുസ്മരണ സന്ദേശം കെമാറി. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ സ്വാഗതവും കൺവീനർ സാദിക്ക് വാഫി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!