പഴയങ്ങാടി അടുത്തിലയിൽ ബുധനാഴ്ച വൈകീട്ട് 3:30 ഓടെയുണ്ടായ അപകടത്തിൽ ഒരു ബൊലേറോ വാഹനം നിയന്ത്രണം വിട്ട് ഒരു ഹോട്ടലിലേക്ക് ഇടിച്ചു കയറി.
അപകടത്തിൽ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കും കേടുപാടുകളുണ്ടായി.
അപകടത്തിൽ ആരും പരിക്കേറ്റില്ലെന്ന് പ്രദേശവാസികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

