കണ്ണൂർ: കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടവാവ് ദിനത്തിൽ പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ ഭക്തജനങ്ങൾ ക്ക് ഭക്ഷണ സൗകര്യവും,ആംമ്പുലൻസ് സൗകര്യവും ഒരുക്കി. മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ,കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം,, രാഹുൽ കായക്കൂൽ,സുധീർ കുമാർ കെ പി, ശ്രീജിത്ത് പൊങ്ങാടൻ,, അനീഷ് കെ.സി. പ്രശാന്തൻ പി., മൂസ പള്ളി പറമ്പ്, സുകുമാരൻ, എം.കെരജീഷ് കെ, ഇന്ദിര പി.കെ., നിർമല സുധീഷ്, നാരായണൻ ടി കെ, പ്രഭാകരൻ കെ വി എന്നിവർനേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

