യുവാവ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

kpaonlinenews

ചെറുപുഴയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പി കെ അനു (42) വിനെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Share This Article
error: Content is protected !!