കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25ഓളം യാത്രക്കാർക്ക് പരിക്ക്

Kannadiparamba online news

കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25ഓളം യാത്രക്കാർക്ക് പരിക്ക്. കുത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആർടിസിയും കണ്ണൂരിൽ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്. കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.
പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!