കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് തല യു.ഡി.എഫ് കൺവെൻഷൻ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ചെയർമാൻ പി.വി. ധനഞ്ജയൻ അധ്യക്ഷനായി.
പി. ഹക്കിം ഹാജി, കെ. ഷൈജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കൂനത്തറ മോഹനൻ, എം.പി. ഇസ്മയിൽ, ബേബി ആന്റണി, പി.കെ. വൽസലൻ, പി. ഹരിസ് അസ്ലം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.
കൺവീനറായി പി. ഹക്കിം ഹാജി പ്രവർത്തനം നിർവഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

