⚡ ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 12, വെള്ളി) വൈദ്യുതി വിതരണം മുടങ്ങും.

✅ കൊളച്ചേരി:
• രാവിലെ 8 മുതൽ 11 വരെ – കല്ലൂരിക്കടവ്
• 11.15 മുതൽ വൈകിട്ട് 5 വരെ – നാറാത്ത് ട്രാൻസ്ഫോമർ പരിധി

✅ ചാലോട്:
• 8AM–3PM – ബീരങ്കി ബസാർ, വെള്ളിയാം പറമ്പ് ഇൻഡസ്ട്രിയൽ ഏരിയ, കമ്മാളൻ കുന്ന്, കുന്നോത്ത്
• 9AM–5PM – അഞ്ചാം പീടിക, മാർക്ക് ആൻ്റ് സ്മിത്ത്, കൊളപ്പ
• 9.30AM–12PM – എടയന്നൂർ സ്കൂൾ, എടയന്നൂർ, ഇറച്ചി പീടിക, ഹരിലത

✅ ഏച്ചൂർ:
• 8AM–11AM – ചെമ്മാടം, ഇടയിൽ പീടിക
• 11AM–2PM – നവകേരള
• 11AM–3PM – പള്ളിയത്ത്
• 1PM–3PM – കോളിന്മൂല, ചെക്കിക്കുളം കനാൽ

✅ ഇരിക്കൂർ:
• 9AM–5PM – അലത്തുപറമ്പ്, ഊരത്തൂർ, ഊരത്തൂർ പി.എച്ച്.സി

✅ ശ്രീകണ്ഠപുരം:
• 8.30AM–5PM – സ്വാമിമഠം, വേളായി ട്രാൻസ്ഫോമർ പരിധി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!