KSSPA പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പ് സമ്മേളനം

Kannadiparamba online news

കണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി പുതിയ അംഗങ്ങൾക്ക് വൻ വരവേൽപ്പ് ഒരുക്കുന്നു.

2025 ജൂലൈ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഡി.സി.സി. ഓഡിറ്റോറിയത്തിലാണ് സ്വീകരണ ചടങ്ങ് നടക്കുന്നത്.

ഡി.സി.സി. പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പുതിയ അംഗങ്ങളെ കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡൻറ് എം.പി. വേലായുധൻ വരവേൽക്കും.

👉🏻 നിങ്ങളുടെ വാർത്തകൾ പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ… kannadiparamba.online വഴി!

📞 75599 54786 (WhatsApp / Call)

🌍 നാട്ടിനകത്തും പുറത്തുമായി… നിങ്ങളുടെ വാർത്ത, നിങ്ങളുടെ ഭാഷയിൽ!

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!