ആർ.പി. നിസാർ അലി നിര്യാതനായി

kpaonlinenews

അഡൂർ സ്വദേശിയും, ഇപ്പോൾ ആയിപ്പുഴയിൽ താമസക്കാരനുമായ ആർ.പി. നിസാർ അലി (45) നിര്യാതനായി.

സജീവ കോൺഗ്രസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ് ഭാരവാഹിയുമായിരുന്നു.

ഭാര്യ: സഫൂറ (ആയിപ്പുഴ)

മക്കൾ: സഫ്വാൻ (ദുബായ്), സഫറീന, മുഹമ്മദ്

മരുമകൻ: റിഷാദ് പൈസായി (മസ്‍കത്ത്)

പിതാവ്: അലി (മുളകുമ്പ്രത്ത്, അഡൂർ)

മാതാവ്: അസ്മ (മുല്ലക്കൊടി)

സഹോദരങ്ങൾ: സൗദത്ത്, ശബീർ അലി ആർ.പി (സൗദി അറേബ്യ), ശംസീർ അലി ആർ.പി (അധ്യാപകൻ, ചെങ്ങളായി എം.എൽ.പി. സ്കൂൾ), ശഹീർ അലി ആർ.പി (RPM വാട്ടർ കെയർ)

Share This Article
error: Content is protected !!