മുണ്ടേരി: മുണ്ടേരി കാണിച്ചേരി ചാപ്പ നിലപ്പനക്കുന്നിലുള്ള കെ. ഗൗരീഷൻ്റെ വീട്ടിൽ നടന്ന പരിശോധനയിൽ തോക്കും വടിവാളും 3 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.
ചക്കരക്കൽ സർക്കിൾ ഇൻസ്‌പെക്ടർ എം.പി. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

