കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദനവും ചികിത്സാസഹായ വിതരണവും സംഘടിപ്പിക്കുന്നു.

kpaonlinenews

കണ്ണാടിപ്പറമ്പ്:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കലും , രോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും സംഘടിപ്പിക്കുന്നു.

ജൂലൈ 12, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്
കണ്ണാടിപ്പറമ്പ് വ്യാപാര ഭവനിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ചടങ്ങിൽ പങ്കെടുക്കും.

Share This Article
error: Content is protected !!