മാതോടം ചവിട്ടടിപ്പാറയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

kpaonlinenews

മാതോടം: സ്നേഹ സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചവിട്ടടിപ്പാറക്ക് സമീപം ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.

“മഴക്കാല രോഗങ്ങളും പ്രതിരോധവും” എന്ന വിഷയത്തിൽ ഡോ. സലാഹുദ്ദീൻ ക്ലാസ് എടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

എ. സനേഷ് അധ്യക്ഷത വഹിച്ചു.

Share This Article
error: Content is protected !!