യു.എ.ഇ കാട്ടാമ്പള്ളി പ്രീമിയർ ലീഗ് സീസൺ – 04 അജ്മാനിൽ

kpaonlinenews

അജ്‌മാൻ: ‘ഫുട്‌ബോൾ ആണ് ലഹരി’ എന്ന പ്രമേയത്തിൽ യു.എ.ഇ കാട്ടാമ്പള്ളി പ്രീമിയർ ലീഗ് സീസൺ – 04 വരുന്ന 21-ന് (ശനിയാഴ്ച) അജ്മാനിൽ വെച്ചു നടക്കും. രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുക.

Share This Article
error: Content is protected !!