വിദ്യാർഥികളിൽ ധാർമിക മൂല്യത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കണം; അബ്ദുൽ കരീം ചേലേരി

Kannadiparamba online news


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് എൽ കെ ജി, അൽ ബാരാര കുട്ടികളുടെ പ്രവേശനോത്സവത്തിൽ സംസാരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം… സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജിയുടെ അദ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ കരീം ചേലേരി പരിപാടി ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.കമ്മിറ്റി മെമ്പർമാരായ മായിൻ മാസ്റ്റർ, പി പി ഖാലിദ് ഹാജി അദ്ധ്യാപകരായ സിന്ധു, രഹ്‌നസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു…ചടങ്ങിന് പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ സുനിത ടീച്ചർ നന്ദിയും പറഞ്ഞു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!