കരിങ്കൽക്കുഴി : കരിങ്കൽക്കുഴിയിലെ കെ.വി കമലാക്ഷി (80) നിര്യാതയായി.
ഭർത്താവ് : പരേതനായ പോത്തോടി കുഞ്ഞിക്കണ്ണൻ
മക്കൾ : സാവിത്രി, ലക്ഷ്മി, രമ, ശശിധരൻ (അബുദാബി), വിനോദ് (ഖത്തർ), ബിന്ദു, വിനേഷ്, സിന്ധു, ബിജു (അബുദാബി)
മരുമക്കൾ : മുകുന്ദൻ (കുറ്റ്യാട്ടൂർ), നാരായണൻ (മുല്ലക്കൊടി), രഷിജ (കുപ്പം), സവിത (മാങ്ങാട്ട്), നിഷാന്ത് (അഴിക്കോട്), ഷിജില (കയരളം), റിജിന (കയരളം), അരുൺ (അഴിക്കോട്)
സംസ്കാരം ഇന്ന് ജൂൺ 10 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് മൈലാടി പൊതുശ്മശാനത്തിൽ നടക്കും.