നിടുവാട്ട്: മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് നിടുവാട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് അലി ആറാംപീടിക, ശാഖാ പ്രസിഡന്റ് മുനീബ് പി, ഹാരിസ് ബി, കാദർ ബി, അജ്സൽ, ഷറഫുദ്ധീൻ, എം.എസ്.എഫ് ഭാരവാഹികളായ സമദ്, നഫീൽ, ഫസൽ, മുഫീദ്, ഷിയാസ്, സിനാൻ, ഹാരിസ്, ഫാരിസ് തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

