കണ്ണൂർ സ്വദേശി സൗദിയിൽ നിര്യാതനായി

kpaonlinenews

കണ്ണൂർ: കൂത്തുപറമ്പ് സ്വദേശി നൗഫൽ പുത്തൻ പുരയിൽ (41) ദമ്മാമിലെ ഹുഫുഫ് ആശുപത്രിയിൽ മരണപ്പെട്ടു . 

കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു .

പിതാവ് : പോക്കർ മാസ്റ്റർ കൈതേരി

മാതാവ് : നഫീസ 

ഭാര്യ : റാനിയ 

രണ്ട് മക്കളുണ്ട്.

Share This Article
error: Content is protected !!