കണ്ണാടിപ്പറമ്പ്: മാതോടം ചവി ട്ടടിപ്പാറ കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സ്നേഹ സാന്ത്വനം ചാരിറ്റ ബിൾ സൊസൈറ്റിയുടെ നാലാം വാർഷികം വിവിധ കലാപരിപാ ടികളോടെ ആഘോഷിച്ചു. സാം സ്കാരിക സമ്മേളനം ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ ഉദ്ഘാട നം ചെയ്യ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. കെ അഖിലേ ഷ് സ്വാഗതവും കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

