മയ്യില്‍:അര്‍ബുദ രോഗത്താല്‍ പ്രാസപ്പെടുന്ന മയ്യില്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എ. സമീറിന് കടൂര്‍ ഗണപതി ക്ഷേത്രം ചികിത്സാ സഹായം കൈമാറി. നിറമാല മഹോത്സവത്തോടനുബന്ധിച്ച് സമാഹരിച്ച തുക പത്മശാലിയ സംഘം കടൂര്‍ യൂണിറ്റ് പ്രസിഡന്റ് ചിങ്ങന്‍ കരുണന്‍, രക്ഷാധികാരി അഞ്ചാംകുടി ഗോപാലന്‍ ചെട്ടിയാര്‍, ശാഖ സെക്രട്ടറി കൂവ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍ സി. ഹാരിസ്, എ.പി. സൈനുദ്ധീന്‍, രക്ഷാധികാരി മഹമൂദ് ഹാജി കാലടി എന്നിവര്‍ സംസാരിച്ചു.
എ. സമീറിന് ചികിത്സക്കായി ക ഗണപതി ക്ഷേത്രം സമാഹരിച്ച തുക കൈമാറി.
