കൺവെൻഷൻ നടത്തി

Kannadiparamba online news

കണ്ണാടിപറമ്പ: ‘അനീതിയുടെ കാലത്തിന് യുവതയുടെ കരുത്ത്’
മുസ്‌ലിം യുത്ത് ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ഭാഗമായി നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യുത്ത് ലീഗ് കമ്മിറ്റി കൺവെൻഷൻ നടത്തി. കൺവെൻഷൻ ജില്ലാ യുത്ത് ലീഗ് സെക്രട്ടറി ഷിനാജ് കെ കെ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം സെക്രട്ടറി അഷ്‌കർകണ്ണാടിപ്പറമ്പ
ക്യാമ്പയിൻ വിശദീകരണം നടത്തി. നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ നബീൽ പാറപ്പുറം അധ്യക്ഷത വഹിച്ചു. അഴീക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാ പീടിക ആശംസ പ്രസംഗം നടത്തി. കൺവെൻഷനിൽ
ഹാരിസ് ബി, ജുനൈസ് പുല്ലൂപ്പി,മുസമ്മിൽ പുല്ലൂപ്പി,
സാജിദ് മാലോട്ട്, അജ്നാസ് പാറപ്പുറം, മുസമ്മിൽ നിടുവാട്ട്, ഖാദർ ബി, അജ്സൽ, തുടങ്ങിയവർ പങ്കെടുത്തു. മിസ്ബാഹ് പുല്ലൂപ്പി സ്വാഗതവും മുനീബ് നിടുവാട്ട് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!