കമ്പിൽ :വിശ്വഭാരതി കോളേജ് മയ്യിലും, അക്ഷര കോളേജ് കമ്പിലും സംയുക്തമായി ആരംഭിച്ച ബ്രെയിൻ വേവ് എഡുക്കേഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ അധ്യക്ഷനായി.ആദ്യ രജിസ്ട്രേഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജിമ നിർവഹിച്ചു.വാർഡ് മെമ്പർ വി വി ഗീത ,ശ്രീധരൻ സംഘമിത്ര എ കൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.വിശ്വഭാരതി കോളേജ് പ്രിൻസിപ്പാൾ സി എം ശശിധരൻ സ്വാഗതവും ബ്രെയിൻ വേവ് എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേറ്റർ ടി സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

