മാലോട്ടെ കണിയറക്കൽ മുക്കന്റെ വളപ്പിൽ ഉമ്മാത്തു നിര്യാതയായി.

kpaonlinenews

കണ്ണാടിപറമ്പ്: മാലോട്ടെ കണിയറക്കൽ മുക്കന്റെ വളപ്പിൽ ഉമ്മാത്തു (79)നിര്യാതയായി. ഭർത്താവ്:പരേതനായ മമ്മു.
മക്കൾ:ആയിഷ, റാബിയ, മറിയം,ശറഫുദ്ധീൻ, സത്താർ, സൈബുന്നിസ, ഷൗക്കത്തലി, നൂർജഹാൻ,
മരുമക്കൾ: അബ്ദുൽ റ ഹിമാൻ,ഇബ്രാഹിം, നാസർ, ഹസീന, സുലൈഖ, ഹന്നത്ത്, പരേതനായ മൊയ്‌ദീൻ, ഇബ്രാഹിം.

Share This Article
error: Content is protected !!