കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിൽ സുജിത്ത് എം നിര്യാതനായി.

kpaonlinenews


കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിൽ മൊടപ്പത്തി നാരായണന്റെയും ഓമനയുടെയും മകൻ സുജിത്ത് എം (47) നിര്യാതനായി.
ഭാര്യ: സൗമ്യ (കൊയിലി ആശുപത്രി ), മകൻ: സഞ്ജീവ് കൃഷ്ണ (വിദ്യാർഥി രാജാസ് ഹൈസ്ക്കൂൾ), സഹോദരങ്ങൾ സജിത(ഏ.കെ.ജി ആശുപത്രി ), ബബിത (യോഗ ട്രയിനർ, നാറാത്ത് പഞ്ചായത്ത്).
സംസ്കാരം നാളെ(30 – 3 – 25 ) ഉച്ചക്ക് ഒരു മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ.

Share This Article
error: Content is protected !!