കണ്ണൂർ : അവലോകനയോഗം നടത്തി. വെയ് (Wake) ക്കിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ 19നും 20നും ദുബായിൽ നടക്കുന്ന വെയ്ക്ക് കണ്ണൂർ എക്സ്പോ 2025 ന്റെ കണ്ണൂർ വെയ്ക്ക് ഓഫീസിൽ ചേർന്ന ഗവണിംഗ് ബോഡി മെംബേർസിന്റെ അവലോകനയോഗം നടന്നു. യോഗത്തിൽ ശശീന്ദ്രൻ കെ പി,
വിനോദ് ചന്ദ്രൻ, ദാമോദരൻ പി പി, ടി സി നാസർ, വിജയൻ എ, ടി ഹംസ, അബ്ദുൾ ഖാദർ പന്നക്കാട്ട്, രാജഗോപാൽ സി.കെ തുടങ്ങിയവർ പങ്കെടുത്തു.
വെയ്ക്ക് കണ്ണൂർ എക്സ്പോ 2025 : അവലോകനയോഗം നടത്തി.
