കണ്ണൂർ. ലഹരി മരുന്നായ ഹാഷിഷ് ഓയിൽ വലിക്കുന്നതിനിടെ യുവാവിനെ പോലീസ് സംഘം പിടികൂടി. ചൊവ്വ സ്പിന്നിങ്ങ് മില്ലിന് സമീപത്തെ അസ്മാ സിൽ പി എം അജ്നാസിനെ (33) യാണ് എസ്.ഐ.പി. വിനോദ് കുമാറും സംഘവും പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 2.10 മണിയോടെ എട ചൊവ്വ കനാൽ പാലത്തിന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. യുവാവിൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും ഷാഷിഷ് ഓയിലും കണ്ടെടുത്തു.
ഹാഷിഷ് ഓയിൽ വലിക്കുന്നതിനിടെ യുവാവ് പിടിയിൽ
