കാഞ്ഞിരോട്.( കൊട്ടാണിച്ചേരി ഏച്ചൂർ കോട്ടം റോഡിൽ സുബൈദ മൻസിലിൽ താമസിക്കുന്ന കെ. പി മായിൻ (75) നിര്യാതനായി . മുണ്ടേരി കൈപ്പക്കൽ മൊട്ട സ്വദേശിയും അവിടുത്തെ ആദ്യകാലവ്യാപാരിയുമായിരുന്നു.
ഭാര്യ കെ. ടി ഖദീജ.
മക്കൾ റഷീദ്
റഷീദ, മറിയം. ജാമാതാക്കൾ. ഇസ്മായിൽ (നൂഞ്ഞേരി), റസാക്ക് (മാണിയൂർ), അസ്മിത (പള്ളിപ്പറമ്പ്)
മയ്യിത്ത് നമസ്കാരം രാവിലെ 8 മണിക്ക് പടന്നോട്ട് മൊട്ട നൂരിയ ജുമാ മസ്ജിദിൽ
തുടർന്ന് ഖബറടക്കം കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

