ചേലേരി രാമംഗലത്ത് വീട്ടിൽ ആർ കെ ഫാത്തിമ ഹജ്ജുമ്മ ( 85 ) നിര്യാതയായി.
ഭർത്താവ്: പരേതനായ മൊയ്തീൻ പി
മക്കൾ: അബ്ദുൾ ഖാദർ,മുഹമ്മദ് അബൂബക്കർ , എറമുള്ളാൻ, മുസ്തഫ,അബ്ദുറഹ്മാൻ , അബ്ദുൽ സത്താർ, മറിയം , കമാൽ, ഖദീജ, ഇബ്രാഹിം ,സുബൈർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

