ഓണപ്പറമ്പ് കാടൻമാർ വീട്ടിൽ കണ്ടമ്പേത്ത് ശ്രീധരൻ മാസ്റ്റർ നിര്യാതനായി

Kannadiparamba online news

നാറാത്ത്: ഓണപ്പറമ്പ് കാടൻമാർ വീട്ടിൽ കണ്ടമ്പേത്ത് ശ്രീധരൻ മാസ്റ്റർ(77) നിര്യാതനായി. പാലയാട് ഡയറ്റ് റിട്ട: സീനിയർ ലക്ച്ചറർ ആയിരുന്നു. ഭാര്യ : ടി. തങ്കമണി ( റിട്ട: ടീച്ചർ, കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ) മക്കൾ : ശ്രീത ( ക്ഷീര വികസന വകുപ്പ് തിരുവനന്തപുരം) ശ്രീനിത്ത് IT പാർക്ക് എറണാകുളം)മരുമക്കൾ: മണി രാജൻ, (സൈൻ്റിസ്റ്റ് ISRO തുമ്പ )അനുശ്രീ (അഗ്രികൾച്ചർ ഓഫീസർ).സഹോദരങ്ങൾ : കെ. ചാത്തുക്കുട്ടി, കെ. ബാലകൃഷ്ണൻ (സ്വാമി കൈവല്യാനന്ദ സരസ്വതി) കെ. കുഞ്ഞിരാമൻ, കുഞ്ഞികൃഷ്ണൻ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!