മാണിയൂർ ഭഗവതി വിലാസം സ്കൂൾ മാനേജറും മുൻ അദ്ധ്യാപകനും, കേരള പ്രൈവറ്റ് സ്കൂൾ മാനേജേർ സ് അസോസിയേഷൻ മുൻ ജില്ലാ സീക്രട്ടറിയും , സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറും പരേതനായ കരിമ്പുങ്കര കുഞ്ഞാമ്മൻ മാസ്റ്ററുടെയും, പരേതയായ ജാനകിയുടെയും മകൻ അരിപ്പ ലക്ഷ്മണൻ (80) അന്തരിച്ചു.
ഭാര്യ – തങ്കമണി TM (Rtd. ഹെഡ് ടീച്ചർ, ഭഗവതി വിലാസം LP School)
മക്കൾ –
സഞ്ജു TM (ഹെഡ്മാസ്റ്റർ മാണിയൂർ ഭഗവതി വിലാസം സ്കൂൾ,
വിദ്യ TM ( Prof.M G കോളേജ് , ഇരിട്ടി )
മരുമക്കൾ – തീർത്ഥ , അമൽ
സഹോദരങ്ങൾ
A.ഭരതൻ, A . നളിനി
പരേതരായ ശ്രീധരൻ,ഭാസ്കരൻ, ചന്ദ്രൻ , ശ്രീമതി.
ശവസംസ്കാരം
3 മണിക്ക് പയ്യാമ്പലം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

