കൊളച്ചേരിപ്പറമ്പ്: പി.വി.സരോജിനി (77) നിര്യാതയായി.മക്കൾ പുഷ്പ ,മോഹനൻ, ലത , വിനോദ് , സുശീലൻ ,പത്മകുമാർ മരുമക്കൾ: രാജൻ (കണ്ണാടിപ്പറമ്പ്), ഗംഗാധരൻ (കുറ്റ്യാട്ടൂർ) ,രഞ്ജിനി, മഞ്ജുള ,സാവിത്രി ,സജിത ഭർത്താവ് പരേതനായ നാരായണൻ. സഹോദരങ്ങൾ ചന്ദ്രശേഖരൻ ,സുകുമാരൻ ,ലീല ,പ്രേമരാജൻ ,ശൈലജ, ശശിധരൻ ,ഷൈമ .ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

