ഇംഗ്ലീഷ് ഫെസ്റ്റ്

Kannadiparamba online news


മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമാധ്യാപിക എം.ബീന ഉദ്ഘാടനം ചെയ്തു. കെ.സി. റിതുപർണ അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദ് കുമാർ, എ. ലതികവല്ലി , നിഹാര ഗണേഷ്, എൻ.പി. അഷിക, ശിവാനി എസ്. നമ്പ്യാർതുടങ്ങിയവർ സംസാരിച്ചു. ഉത്രജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കിറ്റ്, കൊറിയോഗ്രഫി, പ്രദർശനം, പുസ്തകാസ്വാദനം തുടങ്ങിയവ നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!