ഗാന്ധി സ്മരണ

Kannadiparamba online news


മയ്യിൽ: അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരകഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കവിയും പ്രഭാഷകനുമായ വി കെ രാജീവൻ മാസ്റ്റർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി.
ഗ്രന്ഥാലയം സെക്രട്ടറി
എം എം സജിത്ത് സ്വാഗതം പറഞ്ഞു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു,കെ.നാരായണൻ നന്ദി പ്രകാശിപ്പിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!