തിലാന്നൂർ: മാതൃഭൂമിസ്റ്റോപ്പിനു സമീപം മോത്തി ഹൗസിൽ മുഹ്സിന (28) അന്തരിച്ചു. പിതാവ്: ഫുട്ബോൾ താരം ഷെയ്ഖ് അക്ബർ (കെ.ഡി.എം.ജെ. ജില്ലാ കമ്മിറ്റി അംഗം, റിട്ട. ഫെഡറൽ ബാങ്ക്). മാതാവ്: മോത്തി. സഹോദരി: മുസ്കാന. കബറടക്കം ബുധനാഴ്ച 12 ന് മക്കാനി കബറിസ്താനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

