ആഗസ്റ്റ്:15 സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ബൂത്തുകളിൽ പതാക ഉയർത്തിയും,മധുരവിതരണം നടത്തിയും ആഘോഷിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി
പ്രസിഡൻ്റ് മോഹനാംഗൻ,
എൻ.ഇ.ഭാസ്‌കരമാരാർ,
എൻ.ഹരിദാസൻ,പ്രകാശൻ
ആയാടത്തിൽ,ഇ.എൻ.വിനോദ്,ഗോവിന്ദൻ,ഗംഗാധരൻ എന്നിവർ പതാക ഉയർത്തി. മറ്റ്നേതാക്കളും,പ്രവർത്തകരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

