കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറ്റേരി വീട്ടിൽ മാധവിയമ്മ (88 വയസ്സ് തുണ്ടിയിൽ ഹൗസ് ) അന്തരിച്ചു.
പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ ആണ് .
മക്കൾ : കൃഷ്ണൻ ,ചന്ദ്രൻ,ഭാസ്കരൻ ,വല്ലി,കാഞ്ചന,ഉഷ,സുധീർ എന്നിവർ
മരുമക്കൾ:കുഞ്ഞിക്കണ്ണൻ,ലളിത,രാജേന്ദ്രൻ ഉഷ ,ഷീബ
സംസ്കാരം ഇന്ന് (10/08/24) ഉച്ചക്ക് 2 മണിക്ക് മേലോട്ട് സമുദായ ശ്‌മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

