കണ്ണാടിപ്പറമ്പ് സെന്റ്. ഇഗ്നേഷ്യസ് ദൈവാലയത്തിൽ ഇഗ്നേഷ്യസ് ദിനാചരണം നടന്നു. ഇടവക വികാരി ഫാ. ആന്റണി മുഖ്യകാർമികത്വം വഹിച്ചു. ആരാധന, ജപമാല, ആഘോഷമായ ദിവ്യബലി എന്നിവയ്ക്ക് CLC സംഘടന നേതൃത്വം നൽകി ,ലീജിൻ ഓഫ് മേരി സംഘടന നേർച്ച പായസവിതരണവും നടത്തി .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

