മുസ്തഫ നിര്യാതനായി

Kannadiparamba online news

വളപട്ടണം: പരേതനായ പൊന്നൻകൈ പക്കർ – ആസിയ ദമ്പതികളുടെ മകൻ വളപട്ടണം ചെറു പള്ളിക്ക് സമീപം താമസിക്കുന്ന അമ്പലത്തിലകത്ത് മുസ്തഫ മരണപ്പെട്ടു.
അവിവാഹിതനാണ്..
സഹോദങ്ങൾ : ഹംസ, സുഹറ (വമ്പത്തി ) , ബീഫാത്തു , പരേതനായ ഇസ്ഹാഖ്
ഖബറടക്കം : ളുഹറിന് വളപട്ടണം മന്ന ഖബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!