കണ്ണാടിപറമ്പ: പുളിയങ്കോട്ട് കലിക്കോട്ട് നാരായണി അമ്മ(94) അന്തരിച്ചു. സംസ്കാരം 1മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.മക്കൾ: പി കെ ഗംഗാധാരൻ(വേണു നാറാത്ത് ), രാജലക്ഷ്മി, ജയശ്രീ പരേതരായ ഗോപാലകൃഷ്ണൻ, വിശ്വനാഥൻ. മരുമക്കൾ: രമ(റിട്ടയേർഡ് ടീച്ചർ ), ലത, ബിന്ദു (ടീച്ചർ), സദാനന്ദൻ (റിട്ടയേർഡ് ഫോറെസ്റ്റ് ), എം കെ പ്രസന്നൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

