പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമം.

Kannadiparamba online news
മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2002-2004 പ്ലസ് ടു ബാച്ച് പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍. 


 മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ  2002-2004 പ്ലസ് ടു സയന്‍സ്  ബാച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബ സംഗമം  ‘അവെനോയിര്‍-24’ സംഘടിപ്പിച്ചു. കാട്ടാമ്പള്ളി കൈരളി ഹെരിറ്റജില്‍ നടന്ന പരിപാടി ജില്ലാ ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ എം.കെ. അനൂപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.  മുന്‍ പ്രിന്‍സിപ്പല്‍ എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉപഹാരങ്ങള്‍ നല്‍കി.  കെ. പുഷ്പവല്ലി, കെ.സി. വത്സരാജന്‍, വി.പ്രഭാകരന്‍, സി. ശശികുമാര്‍, വി. റീത്ത, കെ.ബിന്ദു, കെ. സീമ, എം.പി. ജഗന്നാഥന്‍ എന്നിവര്‍ സംസാരിച്ചു.  വിവിധ കലാപരിപാടികളും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!