വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ചു.
മാണിയൂർ- വില്ലേജ്മുക്ക് മൂന്ന് റോഡിന് സമീപം പി.വി. മനോജിൻ്റെ KL59 V -3103 നമ്പർ ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു.വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

