● LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ നാളെ (11/12/23) പുല്ലൂപ്പി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
● LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ നാളെ (11/12/23) എടക്കൈത്തോട്, RWSS നാറാത്ത്, ശ്രീദേവി പുരം, വിഷ്ണു ടെമ്പിൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.00 മുതൽ 11 മണി വരെയും 11 മണി മുതൽ 2 മണി വരെ കൊളച്ചേരിപ്പറമ്പ, വൈദ്യർ കണ്ടി, ചേലേരി സ്ക്കൂൾ , ചേലേരി ടെമ്പിൾ, ഈശാനമംഗലം ട്രാൻസ്ഫോർമർ പരിധിയിയിലും നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

