യു എ ഇ യൂത്ത് വിങ് പുല്ലൂപ്പി ഇഫ്താർ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി

Kannadiparamba online news


യു എ ഇ: യൂത്ത് വിങ് പുല്ലൂപ്പിയുടെ ആഭിമുഖ്യത്തിൽ ദുബായ് കറമ സബീൽ പാർക്കിൽ ഇഫ്താർ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി. പ്രസ്തുത പരിപാടിയിൽ ഷംനാസ് കെ ടി സ്വാഗതവും സമദ് പി സി അധ്യക്ഷതയും Shihab kv നന്ദിയും സിനാൻ ബി പ്രാർത്ഥനയും നടത്തി. മീഡിയ കോർഡിനേറ്റർ ആയി ഉനൈസും ചേർന്നു യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും 35ഓളം യുവാക്കൾ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!