വളപട്ടണം: ഇതര സംസ്ഥാന തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ബിപ്പ ഹോമാ ഹിമാകത്ത്സ്വദേശി ഹുസൈൻ ഷെയ്ഖ് (3 2) ആണ് മരിച്ചത്. വളപട്ടണം വെസ്റ്റേൺ ഇന്ത്യാ കോട്ടൺസിന് സമീപം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി
തീവണ്ടി തട്ടി മരിച്ചു
