മുണ്ടേരിക്കടവ് രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും ഏപ്രിൽ 1,2 ന്

Kannadiparamba online news

മുണ്ടേരി: മുണ്ടേരിക്കടവ് രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2024 ഏപ്രിൽ 1,2 ( തിങ്കൾ, ചൊവ്വ ) തീയ്യതികളിൽ ഭക്തി ആദരവോടെ നടത്തുന്നു .രാവിലെ ഗണപതി ഹോമം ,ഗുരുപൂജ 10:30 ന്, വൈകു: 3 മണിക്ക് അഷ്ടമഗല്ല്യത്തോട് കൂടി തെയ്യങ്ങളുടെ തോറ്റം തുടങ്ങും ( പുലിയൂര് കണ്ണൻ, വയനാട്ട് കുലവൻ, ഗുളികൻ, കുടി വീരൻ ,എളയടത്ത് ഭഗവതി )

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!