റമദാൻ ആത്മ സംസ് കരണത്തിന്റെയും പാപമോചനത്തിന്റെയും മാസം ; ഇവി അഷ്‌റഫ്‌ മൗലവി

Kannadiparamba online news

കമ്പിൽ : കമ്പിൽ ലത്വീഫീയ്യ അറബിക് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച റമദാൻ മുന്നൊരുക്ക പ്രോഗ്രാം ലത്വീഫിയ്യ കോൺഫ്രൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.. ഇവി അഷ്‌റഫ്‌ മൗലവി ഉത്ഘാടനം ചെയ്തു.റമദാൻ ആത്മ സംസ്കരണത്തിന്റെയും പാപമോചനത്തിന്റെയും മാസമാണെന്നും ധാരാളം ഇബാദത്തുകൾ കൊണ്ട് റമദാനെ ധന്യമാക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് മാനേജർ ജംഷീർ ദാരിമി മുഖ്യ പ്രഭാഷണം നടത്തി റുബയ്യ ടീച്ചർ, നസീമ ടീച്ചർ, ഫാത്തിമത്തുൽ തൈബ ടീച്ചർ, റംല ടീച്ചർ ഹാഫിളത് സദീദ ടീച്ചർ , ഹാഫിളത് സഹല ടീച്ചർ സംസാരിച്ചു, ഖാസിം ഹുദവി മാണിയൂർ സ്വാഗതവും, ബോയ്സ് യൂണിയൻ സെക്രട്ടറി റിജാസ് നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!