കമ്പിൽ മാപ്പിള എ.എൽ.പി സ്‌കൂൾ വാർഷികാഘോഷം നാളെ

Kannadiparamba online news

കമ്പിൽ: കമ്പിൽ മാപ്പിള എ.എൽ.പി സ്‌കൂൾ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും നാളെ നടക്കും .നാളെ വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടി കൊളച്ചേരി വാർഡ് മെമ്പർ നിസാർ എൽ ന്റെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾമജീദ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ അൽമാഹിർ അറബിക് സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള എൻഡോവ്മെന്റ് വിതരണവും RAINBOW കളറിംഗ് മത്സരത്തിനുള്ള വിജയികൾക്കുള്ള സമ്മാന വിതരണവും ടി.ടി ബീന ടീച്ചറുടെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടത്തും. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!