കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിൽ ജംഷിർവുഡ് മരമില്ലിന് സമീപം ബൈക്കും ടോറസ് ലോറി തമ്മിൽ കൂട്ടിയിടിച്ച് അപകടം .ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് .പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട്പോയി. പുല്ലൂപ്പിൽ നിന്ന് കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന ടോറസും കണ്ണടപ്പറമ്പിൽ നിന്ന് പുല്ലുപ്പി ഭാഗത്തേക്ക് പോകുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്
