മുഴപ്പിലങ്ങാട് എൽ ഡി എഫിന് ജയം

kpaonlinenews

മുഴപ്പിലങ്ങാട് എൽ ഡി എഫിന് അട്ടിമറി ജയം. മമ്മാക്കുന്ന് വാർഡിൽ എൽ ഡി എഫിലെ നസിയത്ത് ബീവി 12 വോട്ടുകൾക്ക് വിജയിച്ചു. എൽ ഡി എഫിന് 427 ഉം . യു ഡി എഫിന് 415 ഉം വോട്ട് ലഭിച്ചു . എസ് ഡി പി ഐ ക്ക് 105 ഉം ബി ജെ പിക്ക് 79 ഉം വോട്ട് ലഭിച്ചു.

Share This Article
error: Content is protected !!